Kerala

കാട്ടാനകൾ വീണ്ടുമിറങ്ങി

കല്പറ്റ:വയനാട് പനമരത്ത് വീണ്ടും ആനകളിറങ്ങി.
ആറ് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പരിക്ക്. കാട്ടാനകളുടെ ആക്രമണത്തിൽ ഒരാൾ മരിച്ചിരുന്നു. കാട്ടാനകളെ കാട്ടിലേക്ക് ഓടിക്കാൻ ശ്രമം തുടരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top