Breaking News

യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: റാന്നിയിലെ കോഴി ഫാമിൽ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. മൂഴിക്കൽ പുതുപ്പറമ്പിൽ ബൈജു,കാവുംതലക്കൽ നിജിൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇരുവരും ഷോക്കേറ്റാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top