Food

ബീറ്റ്‌റൂട്ട് റാഗി ദോശ

തയ്യാറാക്കിയത് : പ്രിയ ആനന്ദ്. ഗൃഹനാഥ. (മഴവില്‍ മനോരമ പോലുള്ള ചാനലുകളില്‍ കുക്കറി ഷോ ചെയ്യുന്നു. പരമ്പരാഗത സസ്യാഹാരങ്ങളുടെ വൈവിധ്യമാര്‍ന്ന വിഭവങ്ങളാണ് തയ്യാറാക്കുന്നത്.)

ചേരുവകള്‍

ബീറ്റ്‌റൂട്ട് കൊത്തിയരിഞ്ഞത്- 1 കപ്പ്

റാഗിപൊടി- 2 കപ്പ്

അരിപൊടി- 1/2 കപ്പ്

ഇഞ്ചി കൊത്തിയരിഞ്ഞത്- 2 സ്പൂണ്‍

പച്ചമുളക്- 3 എണ്ണം

തേങ്ങ ചിരകിയത്- 1/2 കപ്പ്

ഉപ്പ്- ആവശ്യത്തിന്

ചേരുവകള്‍ എല്ലാം മിക്‌സ് ചെയ്ത് അരമണിക്കൂര്‍ വച്ചതിന് ശേഷം ദേശ ചുട്ടെടുക്കാം. നെയ്യ് ചേര്‍ക്കുന്നത് സ്വാദ് കൂട്ടും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top