Breaking News

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീണ്ടും ഉയരുന്നു

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീണ്ടും ഉയരുന്നു. ചൈന- യുഎസ് വ്യാപാര തര്‍ക്കം പരിഹരിക്കുന്നതിനായുളള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതാണ് എണ്ണവില ഉയരാനുളള കാരണം. ക്രൂഡ് ഓയില്‍ ബാരലിന് 57.38 രൂപയാണ് ഇന്നത്തെ നിരക്ക്.

യുഎസ്- ചൈന ചര്‍ച്ചകളെ തുടര്‍ന്ന് വ്യാപാര യുദ്ധത്തിന് ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷ. അന്താരാഷ്ട്ര വിപണിയില്‍ എണ്ണലഭ്യതയിലുണ്ടാകുന്ന കുറവും വില ഉയരാന്‍ കാരണമായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2018 KCBL. Developed by Addoc

To Top