Business

2000 രൂപയുടെ പുതിയ നോട്ടുകള്‍ ആവശ്യത്തിനുണ്ട്; പിന്‍വലിക്കാന്‍ ആലോചനയില്ല

2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുമെന്ന അഭ്യൂഹത്തില്‍ അടിസ്ഥാനമില്ലെന്ന് കേന്ദ്രഗവണ്‍മെന്റ് അറിയിച്ചു. 2000 രൂപയുടെ നോട്ടുകള്‍ ആവശ്യത്തിന് നിലവിലുണ്ടെന്നും പുതിയവ അച്ചടിക്കേണ്ടി വരില്ലെന്നും ഇക്കണോമിക് അഫേഴ്‌സ് സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് അറിയിച്ചു. പ്രചരിക്കുന്ന മൊത്തം നോട്ടുകളില്‍ 35 ശതമാനവും 2000 രൂപയുടെ നോട്ടുകളാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top