Breaking News

വനിതാമതിലില്‍ കുട്ടികള്‍ വേണ്ടെന്ന കോടതി ഉത്തരവിനെതിരെ ബാലാവകാശ കമ്മീഷന്‍

വനിതാ മതിലില്‍ കുട്ടികള്‍ പങ്കെടുക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരേ രൂക്ഷ വിമര്‍ശനവുമായി ബാലാവകാശ കമ്മീഷന്‍ രംഗത്ത്. ഹൈക്കോടതി ഉത്തരവ് കുട്ടികളുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നു കയറ്റമാണെന്ന് കമ്മീഷന്‍ വിമര്‍ശിച്ചു. കുട്ടികള്‍ക്കും അവരുടെ അഭിപ്രായം രേഖപ്പെടുത്താന്‍ സ്വാതന്ത്ര്യമുണ്ട്. അത് മൗലികാവകാശങ്ങളുടെ പരിധിയില്‍ വരുന്ന സംഭവം നന്നെയാണ്. കുട്ടികള്‍ വനിതാ മതിലിന്റെ ഭാഗമാകരുതെന്ന ഉത്തരവ് ശരിയായില്ലെന്നും പുനപരിശോധിക്കപ്പെടേണ്ടതാണെന്നും ബാലാവകാശ കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top