Latest News

സിഖ് വിരുദ്ധ കലാപക്കേസ്; കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം

ന്യൂഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ വെറുതേ വിട്ട സിബിഐ കോടതിയുടെ വിധി റദ്ദാക്കി സജ്ജന്‍കുമാര്‍ കുറ്റക്കാരാനാണെന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ചു.

1984 നവംബര്‍ രണ്ടിന് ഗുര്‍ചരണ്‍ സിങ് എന്നയാളെ ചുട്ടുകൊല്ലാന്‍ ശ്രമിച്ച സംഭവത്തിലാണ് വികാസ്പുരിയിലെ കേസ്. ഇന്ദിരാഗാന്ധിയുടെ വധത്തിന്റെ പശ്ചാത്തലത്തില്‍ 1984 നവംബര്‍ ഒന്നിനാണ് സജ്ജന്റെ നേതൃത്വത്തിലുള്ള കലാപകാരികള്‍ കൊലപ്പെടുത്തിയതെന്നു പറയുന്നു.

അതേസമയം, 32 വര്‍ഷത്തിനു ശേഷം തന്നെ പ്രതിയാക്കുന്നത് രാഷ്ട്രീയ പ്രേരിതമെന്നാണ് സജ്ജന്‍ കുമാറിന്റെ വാദം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top