Kerala

” ഞാനും പറക്കട്ടേ ആകാശം മുട്ടേ ” കുട്ടികള്‍ക്ക് പട്ടം പറത്താം

ആധുനിക കാലത്ത് കുട്ടികള്‍ക്ക് ആര്‍ത്തുല്ലസിച്ച് പട്ടം പറപ്പിക്കാന്‍ എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് അവസരമൊരുക്കുന്നു.

നവംബര്‍ 18 ഞായറാഴ്ച എറണാകുളം കുഴിപ്പള്ളി ബീച്ചില്‍ കുട്ടികള്‍ക്ക് വേണ്ടിയാണ് പട്ടം പറപ്പിക്കല്‍ സംഘടിപ്പിക്കുന്നത്.

‘ ഞാനും പറക്കട്ടേ ആകാശം മുട്ടേ ‘ എന്ന പേരിലുള്ള പട്ടം പറപ്പിക്കല്‍ പരിപാടി കുട്ടികള്‍ക്ക് വേണ്ടി മാത്രമാണ് സംഘടിപ്പിക്കുന്നത്.

കുട്ടികളുടെ അവകാശ സംരക്ഷണ വാരാഘോഷത്തോടനുബന്ധിച്ചാണ് പട്ടം പറപ്പിക്കല്‍ നടത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top