പാലക്കാട് മുണ്ടൂരില്‍ ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു. മുണ്ടൂര്‍ വാലിപ്പറമ്പില്‍ പഴണിയാണ്ടിയാണ് (60) മരിച്ചത്. കിടന്നുറങ്ങുകയായിരുന്ന ഭര്‍ത്താവിനെ ഭാര്യ സരസ്വതി കൊടുവാള്‍കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സരസ്വതിയെ കോങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. കൊലയുടെ കാരണം വ്യക്തമല്ല.
പാലക്കാട് ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു
By
November 14, 2018 2:06 pm