Kerala

കോടതി അനുവദിച്ചു; സിനിമാ ഷൂട്ടിംഗിനായി ദിലീപിന് വിദേശത്തേക്ക് പോകാം

കൊച്ചി: സിനിമാ ഷൂട്ടിംഗിനായി ദിലീപിന് വിദേശത്തേക്ക് പോകാം. വിദേശ യാത്രയ്ക്കുള്ള ദിലീപിന്റെ അപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുവദിച്ചു.

പ്രഫ.ഡിങ്കന്‍ എന്ന സിനിമയുടെ ഷൂട്ടിംഗിനായി ഈ മാസം 15 മുതല്‍ ജനുവരി അഞ്ചുവരെ ബാങ്കോക്കിലേക്ക് പോകാനാണ് ദീലീപ് അനുവാദം ചോദിച്ചത്.

യാത്രയ്ക്ക് ശേഷം തൊട്ടടുത്ത ദിവസം പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2018 KCBL. Developed by Addoc

To Top