Food

ഇന്‍സ്റ്റന്റ് റവ ഇഡ്ഡലി

തയ്യാറാക്കിയത് : പ്രിയ ആനന്ദ്

ഗൃഹനാഥ.

(മഴവില്‍ മനോരമ പോലുള്ള ചാനലുകളില്‍ കുക്കറി ഷോ ചെയ്യുന്നു. പരമ്പരാഗത സസ്യാഹാരങ്ങളുടെ വൈവിധ്യമാര്‍ന്ന വിഭവങ്ങളാണ് തയ്യാറാക്കുന്നത്.)

 

 

 

ആവശ്യമുള്ള സാധനങ്ങള്‍

  • റവ – 1 കപ്പ്
  • തൈര് 1.5 കപ്പ്
  • ക്യാരറ്റ് ചിരകിയത് – അരക്കപ്പ്
  • ബീറ്റ്‌റൂട്ട് ചിരകിയത് – കാല്‍ക്കപ്പ്
  • ഇഞ്ചി 1 കഷ്ണം
  • പച്ചമുളക് – 3 എണ്ണം
  • സോഡാപ്പൊടി – 1 നുള്ള്

എല്ലാം നല്ലവണ്ണം യോജിപ്പിച്ച് 15 മിനുട്ട് വയ്ക്കുക. ഇഡ്ഡലി തട്ടില്‍ ആവി കെട്ടി ഉപയോഗിക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top