ശബരിമല ബിജെപി കൈയടക്കിയെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്. സന്നിധാനം നിയന്ത്രിക്കുന്നത് സര്‍ക്കാരാണ് എന്നത് പാഴ്വാക്കായി. ശബരിമല വിഷയത്തില്‍ ബിജെപി രാഷ്ട്രീയനാടകം കളിക്കുകയാണ്. ബിജെപിയുടെ നിലപാട് കാപട്യമാണ്. അല്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന് നിയമനിര്‍മ്മാണം നടത്താമായിരുന്നുവെന്നും കെ.സുധാകരന് ആരോപിച്ചു.
ശബരിമല ബിജെപി കൈയടക്കിയെന്ന് കെ.സുധാകരന്
By
November 7, 2018 12:52 pm