Breaking News

മഅദനിയുടെ അമ്മ അസ്മാ ബീവി അന്തരിച്ചു

കൊല്ലം: അബ്ദുള്‍ നാസര്‍ മഅദനിയുടെ അമ്മ അസ്മാ ബീവി (67) അന്തരിച്ചു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അന്ത്യം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top