ലൈംഗിക പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ പാര്‍ട്ടി നടപടിയെടുക്കും. അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് നാളെ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ അവതരിപ്പിക്കും. ഗൂഢാലോചന നടന്നെന്ന പി.കെ.ശശിയുടെ പരാതിയിലും നടപടിയുണ്ടാകും.
പി.കെ.ശശിക്കെതിരെ നടപടിക്ക് ശുപാര്‍ശ; അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് നാളെ സെക്രട്ടേറിയറ്റ് യോഗത്തില്‍
By
October 11, 2018 12:52 pm