ബംഗളൂരു: ഐപിഎല്‍ പതിനൊന്നാം സീസണിലെ താരലേലത്തില്‍ മലയാളി താരം സഞ്ജു വി. സാംസണെ പൊന്നും വിലയ്ക്ക് രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കി. എട്ട് കോടി രൂപയ്ക്കാണ് സഞ്ജുവിനെ രാജസ്ഥാന് സ്വന്തമാക്കിയത്. സഞ്ജുവിനായി മുംബൈ ഇന്ത്യന്‍സും രംഗത്തെത്തിയിരുന്നു. ഒരു കോടി രൂപയായിരുന്നു സഞ്ജുവിന്റെ അടിസ്ഥാന വില.
പൊന്നുംവിലയ്ക്ക് സഞ്ജു രാജസ്ഥാന് റോയല്‍സിന് സ്വന്തം
By
January 27, 2018 9:32 am