കൊച്ചി : കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. നെടുമ്പാശ്ശേരി വിമാനത്തവളത്തില്‍ 4.5 കിലോ ഹെറോയിന്‍ പിടികൂടി. ദുബായില്‍ നിന്നെത്തിയ ടാന്‍സാനിയന്‍ സ്വദേശി അഷ്റഫ് സാഫിയില്‍ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ...
കൊല്ലം: കൊല്ലത്ത് പള്ളിമണ്ണില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച നവ ദമ്പതികളിൽ ഭര്‍ത്താവ് മരിച്ചു. 22 വയസുകാരനായ ശ്രീഹരിയാണ് മരിച്ചത്. ഭാര്യ അശ്വതി ആശുപത്രിയില്‍ ചികിത്സയിലാണ്. അശ്വതി അപകടനില തരണം ചെയ്തതായി ആശുപത്രി...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. മൂന്നു ദിവസമായി സ്വര്‍ണവില ഒരേ നിരക്കില്‍ തുടര്‍ന്ന ശേഷമാണ് ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയത്. ഒരു പവന് സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ്...
ലക്നൗ:ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും മധ്യപ്രദേശിലും ഇടിമിന്നലേറ്റ് 68 പേര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശില്‍ 41 പേരും രാജസ്ഥാനില്‍ 20 പേരും മധ്യപ്രദേശില്‍ 7 പേരുമാണ് മരിച്ചത്. യുപിയില്‍ പ്രയാഗ് രാജ്, കാണ്‍പുര്‍, ഫിറോസാബാദ്,...
തിരുവനന്തപുരം: മിക്സ്ചർ തൊണ്ടയിൽ കുടുങ്ങി ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ വിദ്യാർത്ഥിനിയായ നിവേദിത ആണ് മരിച്ചത്. ഓട്ടോ തൊഴിലാളിയായ രാജേഷിന്റെ ഏകമകളാണ് നിവേദിത. ഞായറാഴ്ചയാണ് സംഭവം...
കോഴിക്കോട്:ലോക്ഡൗണിൻ്റെ പേരിൽ കടകൾ അടച്ചിടുന്ന്തിനെതിരെ വ്യാപാരികൾ.കോഴിക്കോട് മിഠായിത്തെരുവിൽ പ്രത്യക്ഷ സമരവുമായി വ്യാപാരികൾ. പ്രതിഷേധം, സംഘർഷം. കടകൾ തുറക്കാൻ ശ്രമം.വ്യാപാരികളിൽ ചിലർ അറസ്റ്റിൽ. സമരത്തിന് പിന്തുണയുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരും എത്തി....
കൊച്ചി:📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (12-07-2021) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺 *🎥#Keralavision Kerala TV🔻🔻* രാവിലെ 9 മണിക്ക് 🎬 അക്കരെയക്കരെയക്കരെ ഉച്ചയ്ക്ക് 1...
ന്യൂഡൽഹി:രാജ്യത്ത് പെട്രോൾ വില കൂട്ടി.പെട്രോളിന് ലിറ്ററിന് 28 പൈസ കൂടി. ഡീസലിന് 17 പൈസ കുറഞ്ഞു.കൊച്ചിയിൽ പെട്രോൾ വില 101.35 ഡീസലിന് 94.60.
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇന്ന് ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും...
കോഴിക്കോട്: സംഗീത സംവിധായകനും ആകാശവാണിയിലെ അവസാന സ്റ്റാഫ് കമ്പോസറുമായിരുന്ന മുരളി സിതാര (വി. മുരളീധരന്) അന്തരിച്ചു. 1980ല്‍ ഇറങ്ങിയ തീക്കാറ്റ് എന്ന ചിത്രത്തിലെ “ഒരുകോടിസ്വപ്നങ്ങളാല്‍ ആണ് ഈണമിട്ട ആദ്യ സിനിമാഗാനം....