Entertainment
സുംബാ ഡാന്‍സുമായി നവ്യാ നായര്‍; കൈയ്യടിച്ച് ആരാധകര്‍
നവ്യാ നായര്‍ സിനിമയില്‍ നിന്ന് ഇടവേളയെടുത്തെങ്കിലും നൃത്ത പരിപാടികൾക്ക് ഇടവേള നൽകിയിട്ടില്ല. മിനിസ്ക്രീന്‍ പരിപാടികളിലൂടെയും സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളിലൂടെയും നിറസാന്നിധ്യമാണ് നവ്യാ.ഇപ്പോഴിതാ നവ്യയുടെ ഒരു സുംബാ ഡാന്‍സ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു....