Cricket
കളിയില്‍ തോറ്റു; രോഹിത്തിന്റെ കുത്തിനു പിടിച്ച് യുവി
മൊഹാലി: മുംബൈ ക്യാപ്റ്റനായ രോഹിത് ശര്‍മ്മയെ കഴുത്തിനു കുത്തിപ്പിടിക്കുന്ന യുവിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പഞ്ചാബ് മുംബൈ മത്സരത്തിനു ശേഷം ഹസ്തദാനം നല്കാന് യുവ്രാജ് സിങ്ങിനു സമീപമെത്തിയ...