Breaking News
വൈഎസ്ആറിന്റെ സഹോദരന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
അമരാവതി: ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ സഹോദരനും മുൻ മന്ത്രിയുമായ വൈ.എസ്. വിവേകാനന്ദ റെഡ്ഡി മരിച്ച നിലയിൽ. ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിലെ സ്വവസതിയിലാണ് അദ്ദേഹത്തെ ഇന്ന് മരിച്ച...