Breaking News
യൂട്യൂബ് ചാനൽ വഴി മതസ്പര്‍ധ വളർത്തൽ,അവതാരകൻ അറസ്റ്റിൽ, കമ്പ്യൂട്ടറും പിടിച്ചെടുത്തു
നെയ്യാറ്റിൻകര:മതസ്പര്‍ധ വളര്‍ത്തുന്ന വീഡിയോ അവതരിപ്പിച്ച അവതാരകന് അറസ്റ്റില്‍. നെയ്യാറ്റിന്‍കര, മണലൂര്‍, കണിയാംകുളം സ്വദേശി ബാദുഷ ജമാല്‍ ആണ് അറസ്റ്റിലായത്.ഡെമോക്രസി എന്ന യൂട്യൂബ് ചാനല്‍ വഴിയാണ് മതസ്പര്‍ധ വളര്‍ത്തുന്ന വീഡിയോ അവതരിപ്പിച്ചത്....