Breaking News
ലഹരി മാഫിയയുടെ ആക്രമണത്തിൽ ചോര വാർന്ന് യുവാവ് മരിച്ചു
കൊച്ചി: എറണാകുളം തിരുവാണിയൂർ വെണ്ണിക്കുളത്ത് ലഹരി മാഫിയയുടെ ആക്രമണത്തിൽ കുത്തേറ്റ് യുവാവ് മരിച്ചു. കഞ്ചാവ് ലഹരിയിൽ കത്തി കൊണ്ട് തുടയിൽ കുത്തുകയായിരുന്നു.തമിഴ് നാട് സ്വദേശി ദിനേശ് ദിവാകരനാണ് കൊല്ലപ്പെട്ടത്. കുത്തേറ്റ്...