Entertainment
2018 യൂത്ത് ഐക്കണ്‍ പുരസ്കാരം ടൊവിനൊ തോമസിന്
തിരുവനന്തപുരം: കേരള സംസ്ഥാന യുവജന കമ്മീഷന്റെ 2017-2018 വര്‍ഷത്തെ യൂത്ത് ഐക്കണ്‍ പുരസ്കാരത്തിന് ടൊവിനൊ തോമസ് അര്‍ഹനായി. കലാ സാംസ്കാരികം വിഭാഗത്തിലാണ് പുരസ്കാരം. പുരസ്കാര വിതരണവും നവോത്ഥാന യുവസംഗമത്തിന്റെ ഉദ്ഘാടനവും...