Breaking News
സമരത്തിനിടെ പൊലീസ് ജീപ്പിന്റെ ചില്ല് ഇടിച്ചു തകര്‍ത്ത യൂത്ത് കോണ്‍ഗ്രസ് നേതാവും സുഹൃത്തും പോക്സോ കേസില്‍ അറസ്റ്റില്‍
തിരുവനന്തപുരം: സ്വപ്നസുരേഷ് വിഷയത്തിൽ സമരത്തിനിടെ പൊലീസ് ജീപ്പിന്റെ ചില്ല് ഇടിച്ചു തകര്‍ത്ത യൂത്ത് കോണ്‍ഗ്രസ് നേതാവ് പോക്സോ കേസില്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പി ക്കുകയും സ്വര്‍ണാഭരണങ്ങള്‍...