Breaking News
യുവാവ് കായലിൽ ചാടി മരിച്ചു;മദ്യം ലഭിക്കാത്തത് കൊണ്ടുള്ള ആത്മഹത്യയെന്ന് റിപ്പോർട്ട്
മദ്യം ലഭിക്കാതെ കൊടുങ്ങല്ലൂരിലും ആത്മഹത്യയെന്ന് റിപ്പോർട്ട്. കൊടുങ്ങല്ലൂർ നാരായണമംഗലം സ്വദേശി കുണ്ടുപറമ്പിൽ രാമൻ മകൻ സുനേഷ് (33) ആണ് മരിച്ചത്. കരൂപ്പടന്ന കായലിൽ ചാടിയാണ് സുനേഷ് ആത്മഹത്യ ചെയ്തത്. മദ്യം...