Breaking News
കല്യാണം മുടക്കിയതിൻ്റെ കലി,അയല്‍വാസിയുടെ കട യുവാവ് ജെസിബി കൊണ്ട് ഇടിച്ചുതകര്‍ത്തു
കണ്ണൂര്‍: പതിവായി വന്ന വിവാഹ ആലോചനകള്‍ മുടക്കിയെന്ന് ആരോപിച്ച് അയല്‍വാസിയുടെ കട യുവാവ് ജെ സി ബി കൊണ്ട് ഇടിച്ചുതകര്‍ത്തു. പ്ലാക്കുഴില്‍ ആല്ബിന് എന്ന യുവാവാണ് തന്റെ വിവാഹം മുടക്കിയ...