Alappuzha
ഉറങ്ങാന്‍ കിടന്ന യുവതി രാവിലെ കട്ടിലില്‍ മരിച്ച നിലയിൽ
യുവതിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാവാലം പുത്തന്‍പറമ്പില്‍ ഇല്ലിക്കളം പി.ജെ.ജോസഫിന്റെയും ഗ്രേസമ്മയുടെയും മകള്‍ ജീന ജോസഫ് (26) ആണു മരിച്ചത്. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ കമ്പനിയിൽ ജീവനക്കാരിയാണ്. ലോക്ഡൗണ്‍ കാരണം...