Latest News
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വിവാഹം കഴിച്ചു,ലൈംഗികമായി പീഡിപ്പിച്ചു,യുവതി അറസ്റ്റിൽ
കോയമ്പത്തൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വിവാഹം കഴിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തെന്ന കേസില്‍ പൊള്ളാച്ചിയില്‍ യുവതി അറസ്റ്റില്‍. 17 വയസ്സുകാരനെ വിവാഹം കഴിച്ചശേഷം ലൈംഗികമായി പീഡിപ്പിച്ച 19 വയസ്സുകാരിയെയാണ് പോലീസ് അറസ്റ്റ്...