Breaking News
തിരുവനന്തപുരത്ത് യുവതിക്ക് അയല്‍വാസികളുടെ ക്രൂരമര്‍ദനം
തിരുവനന്തപുരത്ത് യുവതിയെ അയല്‍വാസികള്‍ ക്രൂരമായി മര്‍ദിച്ചു. പൂന്തുറയിലാണ് സംഭവം. ആമിന എന്ന 23കാരിക്കാണ് മര്‍ദനമേറ്റത്. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. സുധീര്‍, നൗഷാദ് എന്നിവരാണ് ആമിനയെ മര്‍ദിച്ചത്. മര്‍ദനത്തിന്റെ...