Breaking News
മരിച്ചെന്ന് കരുതി മഹസര്‍ വരെ തയാറാക്കി; ഇന്‍ക്വസ്റ്റിന് ചിത്രം എടുക്കുന്നതിനിടെ യുവാവിന് ജീവൻ
ആലുവ∙ മഹസർ തയാറാക്കിയ ശേഷം ഇൻക്വസ്റ്റിനു ചിത്രം എടുക്കുന്നതിനിടെ ഫൊട്ടോഗ്രഫർക്കു തോന്നിയ സംശയം യുവാവിനു നൽകിയതു പുതുജീവൻ. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു കൊണ്ടുപോകാൻ ആംബുലൻസുമായി എത്തിയ പൊലീസ് തുടർന്ന്...