Alappuzha
നാല് മണിക്ക് പുറത്തേക്കിറങ്ങി,യുവാവ് ഭാര്യവീടിൻ്റെ മുറ്റത്ത് മരിച്ച നിലയിൽ
ആലപ്പുഴ: ഭാര്യവീടിന്റെ മുറ്റത്ത് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശി അഷ്കര്‍ മുഹമ്മദിനെയാണു (23) ഭാര്യയായ മഞ്ജുവിന്റെ വീടിന്റെ മുറ്റത്തു മരിച്ചനിലയില്‍ കണ്ടത്.മൃതദേഹത്തില്‍ കഴുത്തിന്റെ ഭാഗത്ത് ചില...