Latest News
പെണ്‍കുട്ടിയെ ശല്യം ചെയ്തെന്നാരോപിച്ച് യുവാവിനെ കൂട്ടം ചേര്‍ന്ന് മർദ്ദിച്ചു
മലപ്പുറം:തിരൂര്‍ ചെറിയമുണ്ടത്ത് യുവാവിന് നേരെ സംഘം ചേര്‍ന്ന് ആക്രണം. പെണ്‍കുട്ടിയെ ഫോണില്‍ ശല്യം ചെയ്തെന്നാരോപിച്ചായിരുന്നു സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചത്. പ്രതികള്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍...