Breaking News
കേക്കെടുത്ത് ഭാര്യ മുഖത്തെറിഞ്ഞു,ഭാര്യയുടെ മാതാവിൻ്റെ തലയ്ക്കടിച്ച് യുവാവിൻ്റെ പ്രതികാരം
കോഴിക്കോട്: ഭാര്യാമാതാവിനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ മരുമകന് അറസ്റ്റില്‍. കോഴിക്കോട് വളയം കല്ലുനിര സ്വദേശി ചുണ്ടേമ്മല്‍ ലിജിന്‍ (25) ആണ് അറസ്റ്റിലായത്.പരിക്കേറ്റ വളര്‍പ്പാംകണ്ടി പുഴക്കല്‍ സ്വദേശിനി മഹിജ (48) കോഴിക്കോട്...