Breaking News
കോയമ്പത്തൂരിൽ കോളേജ് വിദ്യാർത്ഥിനിയെ കുത്തികൊലപ്പെടുത്തിയ യുവാവ് തൃശൂരിൽ പിടിയിൽ
കോയമ്പത്തൂർ പേരൂരില്‍ കോളജ് വിദ്യാര്‍ഥിനിയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ യുവാവ് തൃശ്ശൂരില്‍ പിടിയില്‍. തൃശ്ശൂരിലെ ബന്ധുവീട്ടില്‍ നിന്നാണ് പ്രതി രതീഷിനെ(24) പിടികൂടിയത്. യാത്ര പാസോ, രജിസ്ട്രേഷനോ കൂടാതെ...