Breaking News
സെല്‍ഫിയെടുക്കുന്നതിനിടയില്‍ കൊക്കയിലേക്ക് കാല്‍വഴുതി വീണ് യുവാവ് മരിച്ചു
മൂലമറ്റം: സെൽഫി എടുക്കുന്നതിനിടയിൽ വീണ്ടും അപകടം. യുവാവിന് ജീവൻ നഷ്ടപ്പെട്ടു. വാഗമണ്‍ സന്ദര്‍ശിക്കാനായി പോയ യുവാവ് സെല്‍ഫിയെടുക്കുന്നതിനിടയില്‍ കൊക്കയിലേക്ക് കാല്‍വഴുതി വീണ് മരിച്ചു.തൊടുപുഴ കാരിക്കോട് പുതിയേടത്ത് സോമസുന്ദരന്‍ നായരുടെ മകന്...