Entertainment
തമിഴ് സിനിമ താരം യോഗി ബാബു വിവാഹിതനായി
തമിഴില്‍ ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരം യോഗി ബാബു വിവാഹിതനായി. ഇന്ന് രാവിലെയാണ് വെല്ലൂര്‍ സ്വദേശിയായ മഞ്ജു ഭാര്‍ഗവിയുമായി താരത്തിന്റെ വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്....