Kozhikode
ജനസാഗരമായി സൈലം എക്സലൻസ് അവാർഡ് സെറിമണി; പഠനമികവു കാട്ടിയ പത്താം ക്ലാസുകാർക്ക് ആദരം
കോഴിക്കോട്: കേരളത്തിൽ SSLC യ്ക്ക് ഫുൾ A+, സിബിഎസ്ഇ പത്താം ക്ലാസിൽ ഫുൾ A1 എന്നിവ ലഭിച്ച പതിനായിരത്തിലധികം കുട്ടികളെ കോഴിക്കോട് വച്ച് സൈലം ആദരിച്ചു. സൈലം അവാർഡ് വാങ്ങാൻ...