Kottayam
എക്സ്റേ എടുക്കുന്നതിനിടയിൽ യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചു പീഡനശ്രമം,എക്സ്റേ ക്ലിനിക് ഉടമ അറസ്റ്റിൽ
കോട്ടയം: യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ എക്സ്റേ ക്ലിനിക് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. സ്കാനിങ് പരിശോധനക്കെത്തിയ യുവതിയെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കോട്ടയം കല്ലറയില്‍ വെള്ളിയാഴ്ച...