Gadgets
റെഡ്മി പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത; കാത്തിരുന്ന S2 ഉടന്‍ പുറത്തിറങ്ങും
ഷവോമി ‘S’ സീരീസിലെ സ്മാര്‍ട്ട്ഫോണ്‍ ഉടന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. എസ് സീരീസിന്റേതെന്നു കരുതുന്ന ടീസര്‍ കമ്പനി പുറത്ത് വിട്ടതോടെ ഇക്കാര്യം ഉറപ്പിച്ച മട്ടാണ്. ടീസറിന്റെ മുകളില്‍ വലതു ഭാഗത്തായി mi...