Kerala
കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് 500 ദശലക്ഷം ഡോളറിന്റെ സഹായവുമായി ലോകബാങ്ക്
തിരുവനന്തപുരം: പ്രളയ പുനര്‍നിര്‍മ്മാണത്തിനായി കേരളത്തിന് 500 ദശലക്ഷം ഡോളറിന്റെ സഹായം വാഗ്ദാനം ചെയ്ത് ലോകബാങ്ക്. അടിയന്തരമായി 55 ദശലക്ഷം ഡോളര്‍ അനുവദിക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി ലോക ബാങ്ക് പ്രതിനിധികള്‍...