Breaking News
ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അർജൻറീനക്കും ബ്രസീലിനും വിജയം
റിയോഡി ജനീറോ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് മഞ്ഞപ്പട പരാഗ്വയെ തകര്‍ത്തത്.28-ാം മിനുട്ടില്‍ റാഫിഞ്ഞയിലൂടെയാണ് ബ്രസീല്‍ ഗോള്‍വേട്ട തുടങ്ങിയത്. 62-ാം മിനുട്ടില്‍ ഫിലിപ്പോ...