Breaking News
വട്ടിയൂര്‍ക്കാവില്‍ വി കെ പ്രശാന്ത് വിജയിച്ചു
തിരുവനന്തപുരം : സിപിഎം സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മോഹന്‍ കുമാറിനെയാണ് നിലവില്‍ തിരുവനന്തപുരം മേയറായ പ്രശാന്ത് തന്റെ കന്നിയങ്കത്തില്‍ പരാജയപ്പെടുത്തിയത്....