Latest News
സൂക്ഷിച്ചോ! ട്രെയിനില്‍ സ്ത്രീകളെ ശല്യം ചെയ്താല്‍ 3 വര്‍ഷം വരെ തടവു ശിക്ഷ
സ്ത്രീകളുടെ സുരക്ഷ ഒരു ചോദ്യചിഹ്നമായ നാടായിരിക്കുന്നു നമ്മുടേത്. വീടിനുള്ളിലൂം തൊഴിലിടങ്ങളിലും യാത്രാവേളകളിലും സ്ത്രീകള്‍ പീഡിപ്പിക്കപെടുകയാണ്. ഒട്ടനേകം രംഗങ്ങളില്‍ മൂന്നേറ്റം നടത്തുംബോഴും സ്ത്രീകള്‍ക്കെതിരെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ നമ്മൂടെ നാട് ഇപ്പോഴും പുറകില്‍...