Cricket
വനിതാ ട്വന്റി-20യില്‍ ആദ്യ സെഞ്ച്വറിയുമായി ഹര്‍മന്‍പ്രീത്; ക്യാപ്റ്റന്റെ കരുത്തില്‍ ഇന്ത്യയ്ക്ക് ജയത്തുടക്കം
വനിതാ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യക്ക് ജയത്തുടക്കം. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 34 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍...