Latest News
ഹെൽമറ്റിനു പകരം അലുമിനിയം പാത്രം വച്ച് യുവതിയുടെ സ്കൂട്ടർ യാത്ര/വീഡിയോ
ഗതാഗത നിയമം ലംഘിക്കുന്നവരെ പിടികൂടാനുള്ള കർശന നടപടിയുമായി മുന്നോട്ട് പോകുകയാണ് പോലീസ്. അതിനിടയിലാണ് ഒരു യുവതിയുടെ സ്കൂട്ടർ യാത്ര സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഹെൽമറ്റിനു പകരം അലുമിനിയം പാത്രം തലയിൽ കമഴ്ത്തി...