Latest News
പട്ടാപ്പകൽ മോഷണം ആരോപിച്ച് നടുറോഡില്‍ യുവതിക്ക് ക്രൂര മർദ്ദനം
തിരുവനന്തപുരം: പട്ടാപകല്‍ മോഷണം നടത്തിയെന്നാരോപിച്ച് യുവതിക്ക് നടുറോഡില്‍ ക്രൂരമര്‍ദ്ദനം. തിരുവനന്തപുരം ശാസ്തമംഗലത്ത് ഇന്നലെ ഉച്ചയോടെയാണ് സംഭവമുണ്ടായത്.ബ്യൂട്ടിപാര്‍ലര്‍ ഉടമയാണ് യുവതിയെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ മര്‍ദ്ദനമേറ്റ ശോഭയുടെ പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുത്തു....