Breaking News
കോവിഡ് ബാധിതയ്ക്ക് ക്വാറന്റീൻ കേന്ദ്രത്തിൽ ലൈംഗിക പീഡനം
പൻവേൽ:കോവിഡ് ബാധിതയെ ലൈംഗികമായി പീഡിപ്പിച്ചു. മുംബൈ പൻവേലിലെ ക്വറന്റീൻ കേന്ദ്രത്തിൽ വച്ചാണ് 25 കാരനായ ശുഭം ഖാട്ടു നാൽപ്പതുകാരിയെ പീഡിപ്പിക്കുന്നത്. ഡോക്ടർ ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ശുഭം നാൽപ്പതുകാരിയുടെ മുറിയിൽ പ്രവേശിക്കുന്നത്....