World
കൂട് തുറന്ന് മുട്ട എടുക്കുന്നതിനിടെ കോഴി കൊത്തി ഞരമ്പ് മുറിഞ്ഞ് വീട്ടമ്മ മരിച്ചു
കൂട് തുറന്ന് മുട്ട എടുക്കുന്നതിനിടെ കോഴി കൊത്തി ഞരമ്പ് മുറിഞ്ഞ് വീട്ടമ്മ മരിച്ചു. ഓസ്ട്രേലിയയിലെ കാന്‍ബെറിയിലാണ് സംഭവം. മരിച്ച സ്ത്രീയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മുട്ട എടുക്കുന്നതിനിടെ കൂട്ടിലുണ്ടായിരുന്ന പൂവന്‍കോഴി...