Kerala
വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
തിരുവനന്തപുരം: കോവളത്ത് പ്രഭാതസവാരിക്കിടെ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച പ്രതിയെ പിടികൂടി. തിരുവല്ലത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന് പൂന്തുറ സ്വദേശി സലീം ആണ് പിടിയിലായത്. മാല പൊട്ടിക്കാന്‍ ശ്രമിച്ച...