Breaking News
വിമാനയാത്രയിൽ മലയാളി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച് പെരിന്തൽമണ്ണ സ്വദേശി,യുവതി പരാതി നൽകി
മസ്ക്കറ്റില്‍ നിന്നും കരിപ്പൂരിലേക്ക് വന്ന ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ യുവതിക്ക് നേരെ ലൈംഗീകാതിക്രമം. പെരിന്തല്‍മണ്ണ സ്വദേശിക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. കോവിഡ് പശ്ചാത്തലത്തിലാണ് ഗള്‍ഫ് നാടുകളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ വിവിധ പ്രവാസി...