Breaking News
യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ; സ്ത്രീധനപീഡനമെന്ന് ആരോപണം
കാസര്‍ഗോഡ് :യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ചട്ടഞ്ചാൽ സ്വദേശിനിയായ യുവതിയെ പുല്ലൂരിലെ ഭര്‍തൃവീട്ടിലാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഉദയ നഗറിലെ പ്രവാസി ഷുക്കൂറിന്്റെ ഭാര്യ റംസീന (27) യെയാണ് കഴിഞ്ഞ...